Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 841

*┏══✿ഹദീസ് പാഠം 841✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 26 🕋*
         *📆 4-11-2018 ഞായർ 📆*
     📒 وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : *مَنِ اسْتَعَاذَ بِاللهِ فَأَعِيذُوهُ، وَمَنْ سَأَلَكُمْ بِوَجْهِ اللهِ فَأَعْطُوهُ *(رواه أبو داود)
*✿═══════════════✿*
  📒ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ആരെങ്കിലും അല്ലാഹുവിനെ മുൻ നിറുത്തി കാവൽ ചോദിച്ചാൽ അപ്പോൾ നിങ്ങൾ അവർക്ക് സംരക്ഷണം നൽകണം, ആരെങ്കിലും അല്ലാഹുവിനെ കൊണ്ട് നിങ്ങളോട് വല്ലതും ചോദിച്ചാൽ നിങ്ങൾ അത് അവന് നൽകണം*_(അബൂ ദാവൂദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: