Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 842

*┏══✿ഹദീസ് പാഠം 842✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 27 🕋*
         *📆 5-11-2018 തിങ്കൾ 📆*
     📒 وَعَنْ أَبِي وَاقِدٍ اللَّيْثِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ  بَيْنَمَا هُوَ جَالِسٌ فِي الْمَسْجِدِ وَالنَّاسُ مَعَهُ ، إِذْ أَقْبَلَ ثَلَاثَةُ نَفَرٍ ، فَأَقْبَلَ اثْنَانِ إِلَى رَسُولِ اللهِ ﷺ  وَذَهَبَ وَاحِدٌ ، قَالَ : فَوَقَفَا عَلَى رَسُولِ اللهِ ﷺ ، فَأَمَّا أَحَدُهُمَا فَرَأَى فُرْجَةً فِي الْحَلْقَةِ ، فَجَلَسَ فِيهَا ، وَأَمَّا الْآخَرُ فَجَلَسَ خَلْفَهُمْ ، وَأَمَّا الثَّالِثُ فَأَدْبَرَ ذَاهِبًا ، فَلَمَّا فَرَغَ رَسُولُ اللهِ ﷺ  قَالَ : *أَلَا أُخْبِرُكُمْ عَنِ النَّفَرِ الثَّلَاثَةِ ؟ أَمَّا أَحَدُهُمْ فَأَوَى إِلَى اللهِ فَآوَاهُ اللهُ ، وَأَمَّا الْآخَرُ فَاسْتَحْيَا فَاسْتَحْيَا اللهُ مِنْهُ ، وَأَمَّا الْآخَرُ فَأَعْرَضَ فَأَعْرَضَ اللهُ عَنْهُ*( رواه البخاري)
*✿═══════════════✿*
  📒അബൂ വാഖിദില്ലൈസി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ജനങ്ങളോടൊപ്പം പള്ളിയിൽ ഇരിക്കവേ മൂന്ന് പേര് മുന്നിട്ട് വന്നു അതിൽ രണ്ടു പേര് അല്ലാഹുവിന്റെ തിരു ദൂതർ ﷺ ലേക്ക് വന്നു ഒരാൾ തിരിഞ്ഞ് പോകുകയും ചെയ്തു, അങ്ങനെ ആ ഇരുവരും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് നിന്നു അതിൽ ഒരാൾക്ക് ഹൽഖയിൽ അൽപം സ്ഥലം കണ്ടപ്പോൾ അവിടെ ഇരുന്നു, രണ്ടാമത്തെയാൾ പിന്നിൽ പോയി ഇരുന്നു, മൂന്നമത്തെയാൾ പിന്തിരിഞ്ഞു പോയി, അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ വിരമിച്ചപ്പോൾ പറഞ്ഞു: _*മൂന്ന് പേരെ സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെ? അതിലൊരാൾ അല്ലാഹുവിലേക്ക് അഭയം തേടി അല്ലാഹു അവന് അഭയം നൽകി, രണ്ടാമത്തെയാൾ അല്ലാഹുവിൽ നിന്ന് ലജ്ജിച്ചു അപ്രകാരം അല്ലാഹു അവനോട് പെരുമാറി, മൂന്നാമത്തെയാൾ അല്ലാഹുവിനോട് മുഖം തിരിച്ചു അല്ലാഹു അവനെ തൊട്ടും തിരിഞ്ഞു കളഞ്ഞു*_(ബുഖാരി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: