Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 843

*┏══✿ഹദീസ് പാഠം 843✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 28 🕋*
         *📆 6-11-2018 ചൊവ്വ 📆*
     📒 وَعَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : *مَا مِنْ مُسْلِمٍ يَبِيتُ عَلَى ذِكْرٍ طَاهِرًا فَيَتَعَارُّ مِنَ اللَّيْلِ ، فَيَسْأَلُ اللهَ خَيْرًا مِنَ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ* (رواه أبو داود)
*✿═══════════════✿*
  📒മുആദ് ബ്ൻ ജബൽ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: _*വല്ല മുസ്ലിമും ശുദ്ധിയോടെ രാത്രിയിൽ ഉറങ്ങി രാത്രിയിൽ തന്നെ ഉണർന്ന് അല്ലാഹുവിനോട് ഐഹിക-പാരത്രിക നന്മകൾ ചോദിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു അവന് അത് നൽകുന്നതാണ്*_(അബൂ ദാവൂദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: