Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 844

*┏══✿ഹദീസ് പാഠം 844✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 29 🕋*
         *📆 7-11-2018 ബുധൻ 📆*
     📒 وَعَنْ عَبْدِ الرَّحْمَنِ بْنَ عَوْفٍ رَضِيَ اللهُ عَنْهُ يَقُولُ : إِنَّ رَسُولَ اللهِ ﷺ قَالَ : *ثَلَاثٌ ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ إِنْ كُنْتُ لَحَالِفًا عَلَيْهِنَّ : لَا يَنْقُصُ مَالٌ مِنْ صَدَقَةٍ ، فَتَصَدَّقُوا ، وَلَا يَعْفُو عَبْدٌ عَنْ مَظْلِمَةٍ يَبْتَغِي بِهَا وَجْهَ اللهِ ؛ إِلَّا رَفَعَهُ اللهُ بِهَا عِزًّا* وَقَالَ أَبُو سَعِيدٍ مَوْلَى بَنِي هَاشِمٍ : *إِلَّا زَادَهُ اللهُ بِهَا عِزًّا يَوْمَ الْقِيَامَةِ ، وَلَا يَفْتَحُ عَبْدٌ بَابَ مَسْأَلَةٍ ؛ إِلَّا فَتَحَ اللهُ عَلَيْهِ بَابَ فَقْرٍ*(رواه أحمد)
*✿═══════════════✿*
  📒അബ്ദു റഹ്മാൻ ബിൻ ഓഫ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*മൂന്ന് കാര്യങ്ങൾ, എന്റെ ആത്മാവ് ആരുടെ അതീനതയിലാണോ അവൻ തന്നെയാണ് സത്യം, നിശ്ചയം ഞാൻ അതിന്റെ പേരിൽ സത്യം ചെയ്യുന്നു: ദാനധർമ്മം ഒരിക്കലും സമ്പാദ്യത്തെ ചുരുക്കിയിട്ടില്ല, അതുകൊണ്ട് നിങ്ങൾ ധാരാളമായി ദാനധർമ്മം ചെയ്തോളൂ, അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ച് ആരെങ്കിലും ഒരു അക്രമത്തിന്റെ മേൽ വിട്ട് വീഴ്ച ചെയ്താൽ തീർച്ചയായും അല്ലാഹു അവന്റെ പ്രതാപം ഉയർത്തുന്നതാണ്*_ ബനൂ ഹാഷിമിന്റെ അടിമ അബൂ സഈദ് (റ) പറഞ്ഞു: _*അതായത് പാരത്രിക ലോകത്ത് അല്ലാഹു ഔന്നത്യം നൽകുമെന്ന് സാരം, വല്ല അടിമയും യാചനയുടെ വാതിൽ തുറന്നാൽ അല്ലാഹു അവന്റെ മേൽ ദാരിദ്ര്യത്തിന്റെ കവാടം തുറക്കുന്നതാണ്*_ (അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: