*┏══✿ഹദീസ് പാഠം 845✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 30 🕋*
*📆 8-11-2018 വ്യാഴം 📆*
📒 وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَ *حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ* قَالَهَا إِبْرَاهِيمُ عَلَيْهِ السَّلَامُ حِينَ أُلْقِيَ فِي النَّارِ ، وَقَالَهَا مُحَمَّدٌ ﷺ حِينَ قَالُوا { *إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللهُ وَنِعْمَ الْوَكِيلُ}* (رواه البخاري)
*✿═══════════════✿*
📒ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: _*حَسْبُنَا اللهُ وَنِعْمَ الْوَكِيلُ (ഞങ്ങൾക്ക് അല്ലാഹു മതി; ഭരമേൽപ്പിക്കുവാൻ ഏറ്റവും നല്ലത് അവനത്രെ)*_ ഈ ദിക്ർ ഇബ്രാഹിം നബി (അ) അവിടുത്തെ തീകുണ്ഡാരത്തിൽ എറിയപ്പെട്ടപ്പോഴും മുഹമ്മദ് നബി ﷺ അവർ ഇപ്രകാരം പറഞ്ഞപ്പോഴു _*{നിശ്ചയം ജനങ്ങൾ നിങ്ങളെ നേരിടാൻ സജ്ജരായിരിക്കുന്നു അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ*_ പറഞ്ഞിരിക്കുന്നു (ബുഖാരി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment