*┏══✿ഹദീസ് പാഠം 849✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 4 🕋*
*📆 12-11-2018 തിങ്കൾ 📆*
📒 وَعَنْ أَبِي قَتَادَةَ وَأَبِي الدَّهْمَاءِ رَضِيَ اللهُ عَنْهُمَا قَالَا : كَانَا يُكْثِرَانِ السَّفَرَ نَحْوَ هَذَا الْبَيْتِ ، قَالَا : أَتَيْنَا عَلَى رَجُلٍ مِنْ أَهْلِ الْبَادِيَةِ ، فَقَالَ الْبَدَوِيُّ : أَخَذَ بِيَدِي رَسُولُ اللهِ ﷺ فَجَعَلَ يُعَلِّمُنِي مِمَّا عَلَّمَهُ اللهُ وَقَالَ : *إِنَّكَ لَنْ تَدَعَ شَيْئًا اتِّقَاءَ اللهِ إِلَّا أَعْطَاكَ اللهُ خَيْرًا مِنْهُ* (رواه أحمد)
*✿═══════════════✿*
📒അബൂ ഖതാദ (റ), അബുദ്ദഹ്മാഅ് (റ) ൽ നിന്ന് നിവേദനം: ഇരുവരും പറഞ്ഞു: ഇരുവരും കഅ്ബയിലേക്ക് ധാരാളം യാത്ര ചെയ്യുന്നവരായിരുന്നു അവർ പറഞ്ഞു: ഞങ്ങൾ ഗ്രാമീണ മേഖലയിലെ ഒരാളുടെ അടുക്കൽ ചെന്നു, അപ്പോൾ ആ ഗ്രാമീണൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്റെ കൈ പിടിച്ച് അവിടുത്തേക്ക് അല്ലാഹു പഠിപ്പിച്ച കാര്യം എനിക്ക് പഠിപ്പിച്ചു തന്നു കൊണ്ട് പറഞ്ഞു: _*അല്ലാഹുവിനെ ഭയന്ന് കൊണ്ട് നിങ്ങൾ എന്തെങ്കിലും ഉപേക്ഷിച്ചാൽ അല്ലാഹു അതിലും നല്ലത് നിങ്ങൾക്ക് നൽകിയിരിക്കും*_(അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment