*┏══✿ഹദീസ് പാഠം 850✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 5 🕋*
*📆 13-11-2018 ചൊവ്വ 📆*
📒 وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : دَخَلَ النَّبِيُّ ﷺ فَإِذَا حَبْلٌ مَمْدُودٌ بَيْنَ السَّارِيَتَيْنِ ، فَقَالَ : *مَا هَذَا الْحَبْلُ ؟* قَالُوا : هَذَا حَبْلٌ لِزَيْنَبَ ، فَإِذَا فَتَرَتْ تَعَلَّقَتْ . فَقَالَ النَّبِيُّ ﷺ : *لَا، حُلُّوهُ لِيُصَلِّ أَحَدُكُمْ نَشَاطَهُ فَإِذَا فَتَرَ فَلْيَقْعُدْ* (رواه البخاري)
*✿═══════════════✿*
📒അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ കടന്നു വന്നപ്പോൾ രണ്ടു തൂണുകൾക്കിടയിൽ ഒരു കയർ കെട്ടിയതായി കണ്ടു അപ്പോൾ അവിടുന്ന് ചോദിച്ചു: _*എന്താണ് ഈ കയർ?*_ അവർ പറഞ്ഞു: ഇത് സൈനബ് (റ) ൻറ കയറാണ്, അവർക്ക് ക്ഷീണം തോന്നിയാൽ അതിൽ പിടിച്ചാണ് നിസ്കരിക്കാറ് അപ്പോൾ തിരു നബി ﷺ പറഞ്ഞു: _*വേണ്ട; അത് അഴിച്ചു മാറ്റൂ നിങ്ങളിൽ നിന്ന് ഓരോരുത്തരും ഉന്മേഷ സമയത്ത് നിസ്കരിക്കുക, ക്ഷീണം അനുഭവപ്പെട്ടാൽ ഇരിക്കുകയും ചെയ്യുക*_(ബുഖാരി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment