*┏══✿ഹദീസ് പാഠം 851✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 6 🕋*
*📆 14-11-2018 ബുധൻ 📆*
📒 وَعَنْ حُمَيْدِ بْنِ هِلَالٍ رَضِيَ اللهُ عَنْهُ قَالَ : أَخْبَرَنَا هِشَامُ بْنُ عَامِرٍ رَضِيَ اللهُ عَنْهُ قَالَ : قُتِلَ أَبِي يَوْمَ أُحُدٍ ، فَقَالَ النَّبِيُّ ﷺ : *احْفِرُوا ، وَأَوْسِعُوا ، وَأَحْسِنُوا ، وَادْفِنُوا الِاثْنَيْنِ وَالثَّلَاثَةَ فِي الْقَبْرِ ، وَقَدِّمُوا أَكْثَرَهُمْ قُرْآنًا* فَكَانَ أَبِي ثَالِثَ ثَلَاثَةٍ ، وَكَانَ أَكْثَرَهُمْ قُرْآنًا ، فَقُدِّمَ (رواه أحمد)
*✿═══════════════✿*
📒ഹുമൈദ് ബിൻ ഹിലാൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഹിഷാം ബിൻ ആമിർ (റ) പറഞ്ഞു: എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തിൽ കൊല ചെയ്യപ്പെട്ടു, അപ്പോൾ തിരു നബി ﷺ പറഞ്ഞു: _*നിങ്ങൾ (ഖബ്ർ) കുഴിക്കുക, വിഷാലമാക്കുക, നേരാം വണ്ണം ചെയ്യുക, ഒരു ഖബ്റിൽ രണ്ട് പേരെയോ മൂന്ന് പേരെയോ മറവ് ചെയ്യുക, ആരാണോ അവരിൽ ഏറ്റവും കൂടുതൽ ഖുർആൻ മനഃപ്പാഠമുള്ളവർ അവരെ മുന്തിക്കുകയും ചെയ്യുക*_ അപ്പോൾ എന്റെ പിതാവ് മൂന്ന് പേരിൽ ഒരാളായിരുന്നു, അവരിൽ ഏറ്റവും കൂടുതൽ ഖുർആൻ മനഃപ്പാഠമുളളവരായിരുന്നു അങ്ങനെ (എന്റെ പിതാവിനെ) മുന്തിക്കപ്പെട്ടു (അഹ്മദ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment