*┏══✿ഹദീസ് പാഠം 855✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - റബീഉൽ അവ്വൽ - 10 🕋*
*📆 18-11-2018 ഞായർ 📆*
📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ : قَالَ رَسُولُ اللهِ ﷺ : *يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ : مَنْ خَلَقَ كَذَا ؟ مَنْ خَلَقَ كَذَا ؟ حَتَّى يَقُولَ : مَنْ خَلَقَ رَبَّكَ ؟ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللهِ وَلْيَنْتَهِ*(متفق عليه)
*✿═══════════════✿*
📒 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*പിശാച് നിങ്ങളോരുരത്തരുടെ അടുത്ത് വന്നു കൊണ്ട് പറയും: ആരാണ് ഇങ്ങനെ സൃഷ്ടിച്ചത്? ആരാണ് ഇങ്ങനെ സൃഷ്ടിച്ചത്? അങ്ങനെ അവൻ പറയും: നിങ്ങളുടെ രക്ഷിതാവിനെ (അല്ലാഹു) സൃഷ്ടിച്ചത് ആരാണ്? ഈയൊരു ചോദ്യത്തിലെത്തിയാൽ അവൻ അല്ലാഹുവിനെ കൊണ്ട് കാവൽ ചോദിച്ച് ആ ചിന്ത അവസാനിപ്പിക്കട്ടെ*_(ബുഖാരി, മുസ്ലിം)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment