Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 856

*┏══✿ഹദീസ് പാഠം 856✿══┓*
    *■══✿ <🕳﷽*🕳> *✿══■*
  *🕋 1440 - റബീഉൽ അവ്വൽ - 11 🕋*
         *📆 19-11-2018 തിങ്കൾ 📆*
     📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : *إِنَّ اللهَ يَرْضَى لَكُمْ ثَلَاثًا ، وَيَسْخَطُ لَكُمْ ثَلَاثًا ، يَرْضَى لَكُمْ : أَنْ تَعْبُدُوهُ وَلَا تُشْرِكُوا بِهِ شَيْئًا ، وَأَنْ تَعْتَصِمُوا بِحَبْلِ اللهِ جَمِيعًا ، وَأَنْ تَنَاصَحُوا مَنْ وَلَّاهُ اللهُ أَمْرَكُمْ. وَيَسْخَطُ لَكُمْ : قِيلَ وَقَالَ ، وَإِضَاعَةَ الْمَالِ، وَكَثْرَةَ السُّؤَالِ* (موطأ مالك)
*✿═══════════════✿*
📒 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*നിശ്ചയം അല്ലാഹു നിങ്ങളിൽ നിന്ന് മൂന്ന് കാര്യങ്ങൾ ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നു: നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും അവന് ഒന്നിനേയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യുക, നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, നിങ്ങളുടെ കാര്യം ഏൽപ്പിക്കപ്പെട്ട ഭരണാധികാരോട് ഗുണകാംക്ഷ ഉണ്ടാകുക, അല്ലാഹു വെറുക്കുന്ന കാര്യങ്ങൾ കണ്ടതും കേട്ടതും പറയൽ, സമ്പത്ത് നശിപ്പിക്കൽ, അധികമായി ചോദ്യങ്ങൾ ചോദിക്കൽ*_(മുവത്വഅ്)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: