Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, November 25, 2018

ഹദീസ് പാഠം 858

┏══✿ഹദീസ് പാഠം 858✿══┓*
    *■══✿ <﷽*> *✿══■*
  * 1440 - റബീഉൽ അവ്വൽ - 13 *
         * 21-11-2018 ബുധൻ *
      وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : *قَرَصَتْ نَمْلَةٌ نَبِيًّا مِنَ الْأَنْبِيَاءِ ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ ، فَأَوْحَى اللهُ إِلَيْهِ : أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الْأُمَمِ تُسَبِّحُ ؟*(رواه البخاري)
*✿═══════════════✿*
 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു:  അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: _*പ്രവാചകന്മാരിൽ പെട്ട ഒരു പ്രവാചകനെ ഒരു ഉറുമ്പ് കടിച്ചു, അങ്ങനെ മഹാൻ ആ ഗ്രാമം കരിച്ചു കയാൻ ഉത്തരവിട്ടു അങ്ങനെ ചുട്ടെരിക്കപ്പെട്ടപ്പോൾ അല്ലാഹു ബോധനം നൽകി: "നിങ്ങളെ ഒരു ഉറുമ്പ് കടിച്ച കാരണം കൊണ്ട് അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്ന ഒരു വിഭാഗത്തെയാെണാ (ഉറുമ്പിൻ കൂട്ടത്തെ) നിങ്ങൾ ചുട്ടരിച്ചത്?"*_(ബുഖാരി)

✿══════════════✿

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: