وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ ، أَنَّ رَسُولَ اللهِ ﷺ قَالَ : نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ قِيلَ : يَا رَسُولَ اللهِ ، إِنْ كَانَتْ لَكَافِيَةً. قَالَ : فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا ، كُلُّهُنَّ مِثْلُ حَرِّهَا (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു : നിങ്ങളുടെ തീ നരകാഗ്നിയുടെ എഴുപതിൽ ഒരംശം മാത്രമാണ് ചോദിക്കപ്പെട്ടു: നിശ്ചയം ഇതു തന്നെ മതിയല്ലോ (ശിക്ഷിക്കാൻ)? തിരു നബി ﷺ പറഞ്ഞു: (നരകത്തിലെ അഗ്നി) അതിനേക്കാൾ അറുപത്തി ഒമ്പത് ഇരട്ടി ശക്തിപ്പെടുത്തിയിരിക്കുന്നു ; അതെല്ലാം തന്നെ ചൂടിന്റെ വിഷയത്തിൽ ദുൻയാവിലെ തീയുടെ ചൂടിന് സമാനമാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment