وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ ﷺ قَالَ : مَنْ سَرَّهُ أَنْ يُمَدَّ لَهُ فِي عُمْرِهِ ، وَيُوَسَّعَ لَهُ فِي رِزْقِهِ ، وَيُدْفَعَ عَنْهُ مِيتَةُ السُّوءِ ، فَلْيَتَّقِ اللهَ وَلْيَصِلْ رَحِمَهُ (رواه أحمد)
✿═══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: തന്റെ ആയുസ്സ് വർദ്ധിക്കലും, ഭക്ഷണവിശാലത ലഭിക്കലും, ദുർമരണം തടയപ്പെടലും, ആരെയെങ്കിലും സന്തോഷിപ്പിക്കുമെങ്കിൽ അവൻ അല്ലാഹുവിനെ ഭയപ്പെടുകയും തന്റെ കുടുംബ ബന്ധം ചേർക്കുകയും ചെയ്യട്ടെ (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment