┏══✿ഹദീസ് പാഠം 865✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 20
28-11-2018 ബുധൻ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : اللَّهُمَّ اغْفِرْ لِلْأَنْصَارِ ، وَلِأَبْنَاءِ الْأَنْصَارِ ، وَلِأَبْنَاءِ أَبْنَاءِ الْأَنْصَارِ ، وَلِنِسَاءِ الْأَنْصَارِ(رواه الترمذي)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പ്രാർത്ഥിച്ചു: അല്ലാഹുവേ നീ അൻസാറുകൾക്കും അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും അൻസ്വാരി വനിതകൾക്കും നീ പൊറുത്തു കൊടുക്കണേ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment