Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, November 29, 2018

ഹദീസ് പാഠം 866

┏══✿ഹദീസ് പാഠം 866✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ അവ്വൽ - 21
            29-11-2018 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا، قَالَتْ : كَانَ النَّبِيُّ ﷺ  إِذَا رَأَى مَخِيلَةً فِي السَّمَاءِ أَقْبَلَ وَأَدْبَرَ وَدَخَلَ وَخَرَجَ، وَتَغَيَّرَ وَجْهُهُ، فَإِذَا أَمْطَرَتِ السَّمَاءُ سُرِّيَ عَنْهُ ، فَعَرَّفَتْهُ عَائِشَةُ ذَلِكَ ، فَقَالَ النَّبِيُّ ﷺ  : مَا أَدْرِي لَعَلَّهُ كَمَا قَالَ قَوْمٌ : { فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ } .الْآيَةَ.بخاري
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: തിരു നബി ﷺ ആകാശത്ത് മേഘം ദർശിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും പൊയി കൊണ്ടിരിക്കും വീട്ടിൽ പ്രവേശിക്കുകയും പുറത്ത് പോകുകയും ചെയ്യും , അവിടുത്തെ മുഖത്ത് ഭാവമാറ്റവും ദൃശ്യമാവും, മഴ വർഷിച്ചാൽ ആ ഭാവമാറ്റം അകലും, ആയിഷ ബീവി (റ) വിഷയം തിരു നബി ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: എനിക്കറിയില്ല; ചിലപ്പോൾ അത് ഒരു വിഭാഗം പറഞ്ഞത് പോലെയായാലോ "അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോൾ... "{ആയത്ത്}(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: