┏══✿ഹദീസ് പാഠം 867✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ അവ്വൽ - 22
            30-11-2018 വെള്ളി
وَعَنْ سَعِيدِ بْنِ الْمُسَيَّبِ رَضِيَ اللهُ عَنْهُ قَالَ : قَالَ أَنَسُ بْنُ مَالِكٍ رَضِيَ اللهُ عَنْهُ قَالَ لِي رَسُولُ اللهِ ﷺ : يَا بُنَيَّ ، إِنْ قَدَرْتَ أَنْ تُصْبِحَ وَتُمْسِيَ لَيْسَ فِي قَلْبِكَ غِشٌّ لِأَحَدٍ فَافْعَلْ ثُمَّ قَالَ لِي : يَا بُنَيَّ ، وَذَلِكَ مِنْ سُنَّتِي ، وَمَنْ أَحْيَا سُنَّتِي فَقَدْ أَحَبَّنِي ، وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ (رواه الترمذي)
✿═══════════════✿
സഈദ് ബ്നിൽ മുസയ്യബ് (റ) ൽ നിന്ന് നിവേദനം: അനസ് ബിൻ മാലിക് (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: ഓ എന്റെ കൊച്ചു മോനെ, പ്രഭാതമാകുമ്പോഴും രാത്രിയാകുമ്പോഴും നിന്റെ ഹൃദയത്തിൽ ഒരാളോടും വിദ്വേഷമില്ലാത്ത നിലയിൽ നിനക്ക് പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ നീ അപ്രകാരം ചെയ്യണം, പിന്നീട് പറഞ്ഞു: ഓ എന്റെ കൊച്ചു മോനെ, അത് എന്റെ ചര്യയാണ്, ആരെങ്കിലും എന്റെ ചര്യയെ സജീവമാക്കിയാൽ തീർച്ചയായും അവൻ എന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു, ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ എന്റെ കൂടെയായിരിക്കും (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
Please Follow my Facebook Page
            IslamicMedia Channel


No comments:
Post a Comment