Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 9, 2018

നബിദിനാഘോഷം അറിയേണ്ടതെല്ലാം


വിശുദ്ധ റബീഇന്റ പൊന്നമ്പിളി,സന്തോഷങ്ങളുടെ ദിനരാത്രങ്ങളുമായി വാനലോകത്ത് സ്ഥാനം പിടിക്കുമ്പോൾ- വഹാബീ ഭാഷയിൽ  '''റബീഉൽ അവ്വൽ 12 ന് ഉദയഗിരി മുതൽ അസ്തമയ ഗിരി വരെയുള്ള മുസ്ലിംകൾ ആഹ്ളാദം കൊണ്ടാടുകയും ....... സ്‌തുതി കീർത്തനം പാടുകയും ചെയ്യുന്നു'''[അൽ മനാർ പു:1 ലക്കം17] '''മൗലിദിന്റെ പുണ്യസദസിൽ പങ്കെടുക്കാൻ തൗഫീഖ് ലഭിച്ചവർ ഭാഗ്യവാൻമാരാണ്'''[അൽ മുർശിദ് പു: 4 ലക്കം 1]
നബിദിനമാഘോഷിക്കുന്നതിന് അതിമഹത്തായ കൂലി കിട്ടുമെന്ന് പറഞ്ഞ് വഹാബീ ആശ്രയ കേന്ദ്രം
*ഇബ്നു തീമിയ്യ മുജാഹിദ് ഇരട്ടത്താപ്പിന് അവസാന ആണിയുമടിച്ചു...* അദ്ധേഹം പറയുന്നു. فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه اجر عظيم لحسن قصده وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاا الصراط المستقيم ٢٧٤) " നബി (സ) യുടെ ജന്മദിനത്തെ ആദരിക്കുന്നവർക്കും അതൊരു ആഘോഷ സുദിനമാക്കുന്നവർക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണ് .അവന്റെ ഉദ്ദേശ്യം നല്ലതായത്‌ കൊണ്ടും നബി (സ) യെ അവൻ ആദരിച്ചത് കൊണ്ടുമാണിത്‌ . ( ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീം പേജ് : 274 )
*എല്ലാ വഹാബികൾക്കും എന്റെയും നിങ്ങളുടെ തന്നെ നേതാക്കളുടെയും ഒരായിരം നബിദിനാശംസകൾ നേരുന്നു.*

KNM സെക്രട്ടറിയുടെ മദ്ഹുറസൂൽ - റേഡിയോ പ്രഭാഷണം

റബീഉൽ അവ്വൽ വരുമ്പോൾ നബിയെ സ്മരിക്കണം - അൽ മുർശിദ് മാസിക.

നബിദിനാഘോഷത്തിന് അതിമഹത്തായ കൂലി പ്രഖ്യാപിച്ച് - വഹാബീ നേതാവ്  ഇബ്നുതൈമിയ്യ...!

നബിദിനം മൗലിദാഘോഷം-അൽ ഇർഷാദ് മാസിക

നബിദിന സമ്മേളനം ബിദ്അത്തും വഹാബീ സമ്മേളനം സുന്നത്തും!

തെരുവു നാടകം തൗഹീദും നബിദിനത്തിന് മദ്ഹ് പാടൽ ബിദ്അത്തും!

വഹാബികളുടെ ബിദ്അത്തുകൾ!
https://visionofahlussunna.blogspot.in/2017/11/blog-post_21.html?m=1

നബിദിനാഘോഷം - വഹാബീ വൈരുദ്ധ്യങ്ങൾ
https://visionofahlussunna.blogspot.in/2017/10/blog-post_582.html?m=1

നബിദിനാഘോഷം ബിദ്അത്തും പ്രവേശനോത്സവം സുന്നത്തും!
https://visionofahlussunna.blogspot.in/2017/11/blog-post_16.html?m=1

നബിദിന റാലി ബിദ്അത്തും വഹാബീ റാലി സുന്നത്തും!
https://visionofahlussunna.blogspot.in/2017/11/blog-post_80.html?m=1

ഓണം സുന്നത്ത്! നബിദിനവും മൗലിദും ബിദ്അത്ത്!
https://visionofahlussunna.blogspot.in/2017/10/blog-post_815.html?m=1

നബിദിനവും വഹാബീ പ്രസിദ്ധീകരണങ്ങളും
https://visionofahlussunna.blogspot.in/2017/11/blog-post_53.html?m=1

നബിദിനവും വഹാബിയുടെ ഓണവും
https://visionofahlussunna.blogspot.in/2017/11/blog-post_86.html?m=1

നബിദിനാഘോഷം-അബൂലഹബും മലക്കം മറിയുന്ന വഹാബിയും
https://visionofahlussunna.blogspot.in/2017/10/blog-post_900.html?m=1

നബിദിനാഘോഷവും പ്രമാണങ്ങൾക്കു മുന്നിൽ പിടയുന്ന ബിദഇകളും
https://visionofahlussunna.blogspot.in/2017/11/blog-post_2.html?m=1

നബി ജനിച്ചതെന്ന് ?വഹാബികൾക്കിത് വരെ തീരുമാനമായിട്ടില്ല!
https://visionofahlussunna.blogspot.in/2017/10/blog-post_50.html?m=1

നബിദിനം- സഹീഹുൽ ബുഖാരിക്കെതിരെ വഹാബികൾ!
https://visionofahlussunna.blogspot.in/2017/10/blog-post_80.html?m=1

മിലാദ് പ്രഭാഷണവുമായി വഹാബികളും!
https://visionofahlussunna.blogspot.in/2017/11/blog-post_51.html?m=1

നബിദിനം പുണ്യകർമ്മം- വഹാബികൾ കഥ പറയുന്നു.
https://visionofahlussunna.blogspot.in/2017/10/blog-post_671.html?m=1

നബിദിനാഘോഷം-പണ്ഡിതൻമാരെന്തു പറയുന്നു?
https://visionofahlussunna.blogspot.in/2017/10/blog-post_536.html?m=1

മിലാദ് പ്രഭാഷണവും ക്യാമ്പയിനുമായി ജമാ അത്തെ ഇസ്ലാമിയും!
https://visionofahlussunna.blogspot.in/2017/11/blog-post_32.html?m=1

നബി തങ്ങളെ പുകഴ്ത്തുന്ന മുസ്ലിംകളും ഇകഴ്ത്തുന്ന ബിദഇകളും
https://visionofahlussunna.blogspot.in/2017/10/blog-post_273.html?m=1

നബിദിനം-വഹാബികൾ ചോദ്യം ചെയ്യേണ്ടത് സ്വന്തം നേതാക്കളെ !
https://visionofahlussunna.blogspot.in/2017/11/blog-post_19.html?m=1

നബിദിനവും മൗലിദും വഹാബീ വൈരുദ്ധ്യങ്ങളും!
https://visionofahlussunna.blogspot.in/2017/10/blog-post_60.html?m=1

നബി ജനിച്ചത് റബീഉൽ അവ്വൽ 12 ന്
https://visionofahlussunna.blogspot.com/2018/11/12.html

നബിദിനാഘോഷം നമുക്ക് സുന്നത്താണ്.
https://visionofahlussunna.blogspot.com/2017/10/blog-post_912.html

No comments: