┏══✿ഹദീസ് പാഠം 871✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 26
4-12-2018 ചൊവ്വ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ: الْإِقْتِصَادُ فِي النَّفَقَةِ نِصْفُ الْمَعِيشَةِ ، وَالتَّوَدُّدُ إِلَى النَّاسِ نِصْفُ الْعَقْلِ ، وَحُسْنُ السُّؤَالِ نِصْفُ الْعِلْمِ (رواه الطبراني)
✿═══════════════✿
ഇബ്നു ഉമർ റ ൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ചിലവൊഴിക്കുന്നതിൽ മിതത്വം പാലിക്കൽ ജീവിതത്തിന്റെ നേർ പകുതിയാണ്, ജനങ്ങളുടെ പ്രീയപ്പെട്ടവനാകുക എന്നത് ബുദ്ധിയുടെ നേർ പകുതിയാണ്, നല്ല ചോദ്യം ചോദിക്കൽ വിജ്ഞാനത്തിന്റെ നേർ പകുതിയാണ് (ത്വബ്റാനി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


3 comments:
നിങ്ങളുടെ ഈ സൈറ്റ് വളരേ ഉപകാരപ്രതം
അള്ളാഹു സ്വീകരികട്ടെ', ആമീൻ
ആമീൻ
ജസാകല്ലാഹ്
Jazakallah
Post a Comment