Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, December 2, 2018

ഹദീസ് പാഠം 869

┏══✿ഹദീസ് പാഠം 869✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ അവ്വൽ - 24
            2-12-2018 ഞായർ
وَعَنْ سَالِمِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، عَنْ أَبِيهِ قَالَ : قَالَ رَسُولُ اللهِ ﷺ : ثَلَاثَةٌ لَا يَنْظُرُ اللهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ : الْعَاقُّ لِوَالِدَيْهِ ، وَالْمَرْأَةُ الْمُتَرَجِّلَةُ ، وَالدَّيُّوثُ. وَثَلَاثَةٌ لَا يَدْخُلُونَ الْجَنَّةَ : الْعَاقُّ لِوَالِدَيْهِ ، وَالْمُدْمِنُ عَلَى الْخَمْرِ ، وَالْمَنَّانُ بِمَا أَعْطَى(رواه النسائي)
✿═══════════════✿
സാലിം ബിൻ അബ്ദുല്ല (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മുന്ന് വിഭാഗക്കാരിലേക്ക് അന്ത്യനാളിൽ അല്ലാഹുവിന്റെ തിരു നോട്ടം ഉണ്ടാവുകയില്ല; മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ, പുരുഷ വേഷം കെട്ടുന്ന സ്ത്രീ, ദയ്യൂസ് അഥവാ വീട്ടുകാരിലെ അധാർമ്മികതയിൽ മൗനം ദീക്ഷിക്കുന്നവൻ. മൂന്ന് വിഭാഗങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല: മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ, കള്ളിന്റെ അടിക്റ്റായവൻ, നൽകിയത് വിളിച്ചു പറയുന്നവൻ (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: