┏══✿ഹദീസ് പാഠം 873✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ അവ്വൽ - 28
6 -12-2018 വ്യാഴം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : بَادِرُوا بِالْأَعْمَالِ سِتًّا : طُلُوعَ الشَّمْسِ مِنْ مَغْرِبِهَا ، أَوِ الدُّخَانَ ، أَوِ الدَّجَّالَ ، أَوِ الدَّابَّةَ ، أَوْ خَاصَّةَ أَحَدِكُمْ ، أَوْ أَمْرَ الْعَامَّةِ (رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആറ് കാര്യങ്ങൾ വരും മുമ്പ് സൽപ്രവർത്തികൾ കൊണ്ട് നിങ്ങൾ ഉളരുക; സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുക, അല്ലെങ്കിൽ പുക പുറപ്പെടുക, അല്ലെങ്കിൽ ദജ്ജാൽ ഇറങ്ങുക, ദാബ്ബത്തുൽ അർള് എന്ന മൃഗം പുറപ്പെടുക, അല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യേകമായത് (മരണം) സംഭവിക്കുക, അല്ലെങ്കിൽ നിങ്ങളെ എല്ലാവരെയും ബാധിക്കുന്നത് (അന്ത്യ നാൾ) സംഭവിക്കുക(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment