ഹാഫിള് അബ്ദുൽ മലിക് സഖാഫി ചിയ്യൂർ
അറിവിന്റെ,സംസ്കാരത്തിന്റെ,നിലപാടുകളുടെ,ധർമ്മ നിഷ്ഠയുടെ,മനസ്സിൽ നിന്ന് മനസ്സിലേക്കുള്ള പകർത്തെഴുത്തിന്റെയെല്ലാം പ്രതീകമാണ്..
വൈജ്ഞാനിക പ്രസരണത്തിന്റെ കാലാതിവർത്തിയായ മാധ്യമമാണ് ഖലം..
ഇന്നലെകളിലെ അറിവനുഭങ്ങളെ പുതു തലമുറക്ക് പകർന്നു നൽകിയത് ആ കാലത്തെ പണ്ഡിതരുടെ തൂലികത്തുമ്പിൽ നിന്നുതിർന്ന മഷിത്തുള്ളികൾ അക്ഷരക്കൂട്ടങ്ങളായി പിറവിയെടുത്ത പുസ്തകത്താളുകളായിരുന്നു..

ജീവിത വ്യവഹാരങ്ങളുടെ നിയമ സംഹിതകൾ മുതൽ ആദർശ ബോധത്തിന്റെ ഉറച്ച നിലപാടുകൾ വരെ കുത്തിക്കുറിക്കപ്പെട്ടതാണ് സമകാലിക സമസ്യകളിൽ പ്രശ്നങ്ഹൾക്ക് തീർപ്പുകല്പിക്കാൻ നമുക്ക് വേഗം സാധിക്കുന്നത് ...
വിശുദ്ധ ഖുർആനു പോലും പകർത്തിയെഴുതിയാണ് കാലാന്തരങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ടത്. അവതരണത്തിന്റെ ആദ്യ സൂക്തങ്ങളിൽ തന്നെ വായനയും എഴുത്തും സുവ്യക്തമായി പ്രതിപാദിക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ പേനക്കുള്ള നിസ്തുല പങ്കിനെ വിളിച്ചറിയിക്കുന്നുണ്ട് ഖുർആൻ.മാത്രമല്ല ഖുർആനിൽ ഒരധ്യായം തന്നെ "അൽ-ഖലം" ആണെന്നതും വിഷയത്തിന്റെ മാഹാത്മ്യം അറിയിക്കുന്നു.
ഫാഷിസം നാടു വാഴുന്ന കാലത്ത് എഴുത്തും എഴുത്തുകാരും അരക്ഷിതരാവുമ്പോൾ,നേരും നെറിയും വിളിച്ചു പറയേണ്ട മാധ്യമങ്ങൾ വിഷലിപ്തമാവുമ്പോൾ,വാക്കുകളും ഭാഷണങ്ങളും വർഗീയത ഛർദ്ദിക്കുമ്പോൾ,ധർമ്മാധിഷ്ഠിതമായി സത്യസന്തതയോടെ,ചുറുചുറുക്കുള്ള അന്വേഷണ തൃഷ്ണയുള്ള പുതു സമൂഹത്തെ വാർത്തെടുക്കാനുള്ള കളരിക്കളമാണ് അൽ-ഖലം ആർട്സ് ഫെസ്റ്റ്.
വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനങ്ങളെ ശിരസ്സാവഹിച്ച് സമൂഹത്തിന്റെ നാനോന്മുഖ വിജയം സാധിപ്പിച്ചെടുക്കാൻ കർമ്മഗോഥയിലിറങ്ങുന്ന വിദ്യാർത്ഥികൾക്ക് കയ്യിലേന്താൻ വെൺചിരാതായി മാറുന്നു "അൽ-ഖലം".......

"Ptron Arts Radiat Creativity"
AL-QALAM
Uswathun HasanaArrts Fest
2018 Dec: 7,8,9
Markaz Academy of Qur'an Studies(MAQS)
AL-QALAM
Uswathun HasanaArrts Fest
2018 Dec: 7,8,9
Markaz Academy of Qur'an Studies(MAQS)

No comments:
Post a Comment