Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 10, 2018

ഹദീസ് പാഠം 877

┏══✿ഹദീസ് പാഠം 877✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 2
            10 -12-2018 തിങ്കൾ
وَعَنْ نَافِعِ بْنِ عَبْدِ الْحَارِثِ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : مِنْ سَعَادَةِ الْمَرْءِ الْجَارُ الصَّالِحُ وَالْمَرْكَبُ الْهَنِيءُ وَالْمَسْكَنُ الْوَاسِعُ (رواه أحمد)
✿═══════════════✿
നാഫിഅ് ബ്ൻ അബ്ദുൽ ഹാരിസ് (റ) ൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സച്ചരിതരായ അയൽക്കാരൻ, നല്ല വാഹനം, വിശാലമായ വീട് ഇവയെല്ലാം ഒരാളുടെ (ഐഹിക) വിജയത്തിന്റെ/ സന്തോഷത്തിന്റെ നിദാനങ്ങളാണ്  (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: