Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 13, 2018

ഹദീസ് പാഠം 880

┏══✿ഹദീസ് പാഠം 880✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 5
            13 -12-2018 വ്യാഴം
وَعَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُ  قَالَ  : قَالَ النَّبِيُّ ﷺ عَلَى الْمِنْبَرِ : مَنْ لَمْ يَشْكُرِ الْقَلِيلَ لَمْ يَشْكُرِ الْكَثِيرَ ، وَمَنْ لَمْ يَشْكُرِ النَّاسَ لَمْ يَشْكُرِ اللهَ ، وَالتَّحَدُّثُ بِنِعْمَةِ اللهِ شُكْرٌ ، وَتَرْكُهَا كُفْرٌ ، وَالْجَمَاعَةُ رَحْمَةٌ ، وَالْفُرْقَةُ عَذَابٌ (رواه أحمد)
✿═══════════════✿
നുഅ്മാൻ ബ്ൻ ബഷീർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ മിമ്പറിന്റെ മുകളിൽ നിന്ന് പറഞ്ഞു: കുറഞ്ഞതിൽ നന്ദി കാണിക്കാത്തവൻ അധികരിച്ചതിലും നന്ദി കാണിക്കുകയില്ല, ജനങ്ങളോട് നന്ദിയില്ലാത്തവൻ അല്ലാഹുവിനോടും നന്ദി കാണിക്കുകയില്ല, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എടുത്തു പറയൽ നന്ദിയാണ്, അതു ഉപേക്ഷിക്കൽ നന്ദികേടുമാണ്, സംഘടന അനുഗ്രഹവും, അതിൽ നിന്നുള്ള വിട്ട് നിൽകൽ ശിക്ഷയുമാണ്  (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: