┏══✿ഹദീസ് പാഠം 882✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 7
15 -12-2018 ശനി
وَعَنْ عَبْدِ اللهِ بْنِ سَرْجِسَ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ إِذَا سَافَرَ يَتَعَوَّذُ مِنْ وَعْثَاءِ السَّفَرِ ، وَكَآبَةِ الْمُنْقَلَبِ ، وَالْحَوْرِ بَعْدَ الْكَوْرِ ، وَدَعْوَةِ الْمَظْلُومِ، وَسُوءِ الْمَنْظَرِ فِي الْأَهْلِ، وَالْمَالِ (رواه مسلم)
✿═══════════════✿
അബ്ദുല്ല ബിൻ സർജിസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യാത്ര പുറപ്പെട്ടാൽ യാത്രാ ക്ലേശങ്ങളിൽ നിന്നും മടക്കത്തിലെ ദുഃഖങ്ങളിൽ നിന്നും ലഭ്യമായതിന് ശേഷമുള്ള നഷ്ടത്തിൽ നിന്നും, ആക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയിൽ നിന്നും, കുടുംബത്തിലും സമ്പാദ്യത്തിലുമുള്ള അനർത്ഥങ്ങളിൽ നിന്നുമെല്ലാം കാവൽ ചോദിക്കുമായിരുന്നു (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment