┏══✿ഹദീസ് പാഠം 885✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 10
18 -12-2018 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : رَأَى عِيسَى ابْنُ مَرْيَمَ رَجُلًا يَسْرِقُ فَقَالَ لَهُ : أَسَرَقْتَ ؟ قَالَ : كَلَّا، وَوَاللَّه الَّذِي لَا إِلَهَ إِلَّا هُوَ. فَقَالَ عِيسَى : آمَنْتُ بِاللَّهِ وَكَذَّبْتُ عَيْنِي (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഈസാ നബി (അ) ഒരാൾ കളവു നടത്തുന്നത് പോലെ കണ്ടപ്പോൾ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ കളവ് നടത്തിയതാണോ? അദ്ദേഹം പറഞ്ഞു: ഒരിക്കലുമല്ല, അവനല്ലാതെ മറ്റൊരു ആരാധ്യനില്ല അങ്ങിനത്തെ അല്ലാഹു തന്നെയാണ് സത്യം, അപ്പോൾ ഈസാ നബി (അ) പറഞ്ഞു: ഞാൻ അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കുകയും എന്റെ നയനങ്ങളെ കളവാക്കുകയും ചെയ്യുന്നു (ബുഖാരി)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment