┏══✿ഹദീസ് പാഠം 886✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 11
19 -12-2018 ബുധൻ
وَعَنْ عَبْدِ الْوَاحِدِ بْنِ عَبْدِ اللهِ النَّصْرِيُّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ وَاثِلَةَ بْنَ الْأَسْقَعِ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : إِنَّ مِنْ أَعْظَمِ الْفِرَى أَنْ يَدَّعِيَ الرَّجُلُ إِلَى غَيْرِ أَبِيهِ ، أَوْ يُرِيَ عَيْنَهُ مَا لَمْ تَرَ ، أَوْ يَقُولَ عَلَى رَسُولِ اللهِ ﷺ مَا لَمْ يَقُلْ (رواه البخاري)
✿═══════════════✿
അബ്ദുൽ വാഹിദ് ബ്ൻ അബ്ദില്ലാഹിന്നസ്വിരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: വാസിലത്തു ബ്നിൽ അസ്ഖഅ് (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഏറ്റവും വലിയ അപരാധത്തിൽ പെട്ടതാണ് ഒരാൾ തന്റെ പിതാവിലേക്കല്ലാതെ (മറ്റൊരാളിലേക്ക്) ചേർത്ത് പറയൽ, അല്ലെങ്കിൽ തന്റെ നയനങ്ങൾ കാണാത്ത ഒന്നിനെ കണ്ടതായി കാണിക്കൽ, അല്ലെങ്കിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയാത്ത ഒന്നിനെ പറഞ്ഞതായി അവതരിപ്പിക്കൽ (ബുഖാരി)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel


No comments:
Post a Comment