Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, December 20, 2018

ഹദീസ് പാഠം 887

┏══✿ഹദീസ് പാഠം 887✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 12
            20 -12-2018 വ്യാഴം
وَعَنْ جُنْدَبِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ ، فَجَزِعَ فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللهُ تَعَالَى : بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الْجَنَّةَ (رواه البخاري)
✿═══════════════✿
 ജുൻദുബ് ബ്ൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾക്ക് മുമ്പുള്ള സമൂഹത്തിൽ ഒരാളുണ്ടായിരുന്നു അദ്ദേഹത്തിന് മുറിവേറ്റപ്പോൾ പരിഭ്രമിച്ചു കൊണ്ട് കൈയ്യിൽ കത്തി എടുത്ത് കൈ (ഞരമ്പ്) മുറിച്ചു കളഞ്ഞു, അങ്ങനെ രക്തം നിലക്കാതെ അദ്ദേഹം മരണപ്പെട്ടു, അല്ലാഹു പറഞ്ഞു: "എന്റെ അടിമ തന്റെ ശരീരം കൊണ്ട് എന്നോട് ധൃതി കാണിച്ചു, ഞാൻ അവന് സ്വർഗ്ഗം നിഷിദ്ധമാക്കുകയും ചെയ്തു"(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: