Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 24, 2018

ഹദീസ് പാഠം 891

┏══✿ഹദീസ് പാഠം 891✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 16
            24 -12-2018 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : إِذَا اسْتَيْقَظَ أَحَدُكُمْ مِنْ مَنَامِهِ فَلْيَسْتَنْثِرْ ثَلَاثَ مَرَّاتٍ، فَإِنَّ الشَّيْطَانَ يَبِيتُ عَلَى خَيَاشِيمِهِ (متفق عليه)
✿═══════════════✿
 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും ഉറക്കമുണർന്നാൽ മൂന്ന് പ്രാവശ്യം മൂക്കിൽ വെള്ളം കയറ്റി ചീറ്റട്ടെ, കാരണം നിശ്ചയം പിശാച് അവന്റെ തരിമൂക്കിൽ പാപാർക്കുന്നതാണ് ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: