Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, December 25, 2018

ഹദീസ് പാഠം 892

┏══✿ഹദീസ് പാഠം 892✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 17
            25 -12-2018 ചൊവ്വ
وَعَنْ أُمِّ حَرَامٍ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ  أَنَّهُ قَالَ : الْمَائِدُ فِي الْبَحْرِ الَّذِي يُصِيبُهُ الْقَيْءُ ؛ لَهُ أَجْرُ شَهِيدٍ، وَالْغَرِقُ لَهُ أَجْرُ شَهِيدَيْنِ(رواه أبو داود)
✿═══════════════✿
 ഉമ്മു ഹറാം (റ) ൽ നിന്ന് നിവേദനം:  തിരു നബി ﷺ പറഞ്ഞു: കപ്പൽ യാത്ര ചെയ്ത് തലകറക്കം അനുഭവപ്പെട്ട് ഛർദ്ദി വരുന്ന വ്യക്തിക്ക് ഒരു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്, മുങ്ങി മരണമടയുന്നവന് രണ്ട് രക്തസാക്ഷികളുടെ പ്രതിഫലമുണ്ട് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: