Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 26, 2018

ഹദീസ് പാഠം 893

┏══✿ഹദീസ് പാഠം 893✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 18
            26 -12-2018 ബുധൻ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ: لَا يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ ، وَلَا يَسْتَقِيمُ قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ ، وَلَا يَدْخُلُ الْجَنَّةَ رَجُلٌ لَا يَأْمَنُ جَارُهُ بَوَائِقَهُ (رواه أحمد)
✿═══════════════✿
 അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഹൃദയം നേരെയാകുന്നത് വരെ ഒരു അടിമയുടേയും വിശ്വാസം നേരെയാകില്ല, അവന്റെ നാവ് ശരിയാകുന്നത് വരെ ഹൃദയം നേരെയാകില്ല, തന്റെ ദ്രോഹത്തിൽ നിന്ന് അയൽക്കാരൻ നിർഭയനാകുന്നത് വരെ ഒരാളും തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുമില്ല (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: