┏══✿ഹദീസ് പാഠം 894✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 19
27 -12-2018 വ്യാഴം
وَعَنْ عِكْرِمَةَ رَضِيَ اللهُ عَنْهُ أَخْبَرَنَا ابْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : اغْتَسَلَ رَسُولُ اللهِ ﷺ مِنْ جَنَابَةٍ ، فَلَمَّا خَرَجَ رَأَى لُمْعَةً عَلَى مَنْكِبِهِ الْأَيْسَرِ ، لَمْ يُصِبْهَا الْمَاءُ ، فَأَخَذَ مِنْ شَعَرِهِ، فَبَلَّهَا ، ثُمَّ مَضَى إِلَى الصَّلَاةِ (رواه أحمد)
✿═══════════════✿
ഇക്രിമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു അബ്ബാസ് റ ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ വലിയ അശുദ്ധിയിൽ നിന്ന് കുളിച്ച് പുറത്ത് വന്നപ്പോൾ ഇടത്തെ തോളിൽ ചെറിയൊരു ഭാഗം വെള്ളം നനയാത്ത്തായി കണ്ടു, അപ്പോൾ തിരു നബി ﷺ അവിടുത്തെ മുടിയിൽ നിന്ന് അൽപം പിടിച്ചു ആ ഭാഗം നനച്ചു ശേഷം നിസ്കാരത്തിന് വേണ്ടി പോയി (അഹ്മദ്)
✿══════════════✿
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment