Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, December 29, 2018

ഹദീസ് പാഠം 896

┏══✿ഹദീസ് പാഠം 896✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 21
            30 -12-2018 ശനി
وَعَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ قَالَ : إِنَّ الْفَقِيهَ حَقَّ الْفَقِيهِ مَنْ لَمْ يُقَنِّطِ النَّاسَ مِنْ رَحْمَةِ اللهِ، وَلَمْ يُرَخِّصْ لَهُمْ فِي مَعَاصِي اللهِ ، وَلَمْ يُؤَمِّنْهُمْ مِنْ عَذَابِ اللهِ ، وَلَمْ يَدَعِ الْقُرْآنَ رَغْبَةً عَنْهُ إِلَى غَيْرِهِ ، إِنَّهُ لَا خَيْرَ فِي عِبَادَةٍ لَا عِلْمَ فِيهَا ، وَلَا عِلْمٍ لَا فَهْمَ فِيهِ ، وَلَا قِرَاءَةٍ لَا تَدَبُّرَ فِيهَا (رواه الدارمي)
✿═══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിശ്ചയം യഥാർത്ഥ കർമ്മ ശാസ്ത്ര പണ്ഡിതൻ ജനങ്ങളെ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് ആശ മുറിക്കാത്തവനും, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് വിട്ടു വീഴ്ച ചെയ്യാത്തവനും , അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് നിർഭയം നൽകാത്തവനും, മറ്റുള്ളതിലേക്ക് മാറി ഖുർആനിനെ അവഗണിക്കാത്തവനുമാണ്, നിശ്ചയം വിജ്ഞാനമില്ലാത്ത ആരാധനയിലും, ബോധമില്ലാത്ത വിജ്ഞാനവും, ചിന്തയില്ലാത്ത പാരയണത്തിലും യാതൊരു നന്മയുമില്ല (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: