Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, December 31, 2018

ഹദീസ് പാഠം 898

┏══✿ഹദീസ് പാഠം 898✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 23
            31 -12-2018 തിങ്കൾ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا ، قَالَ : كَانَ النَّبِيُّ ﷺ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ : إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ : أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لَامَّةٍ(رواه البخاري)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു തിരു നബി ﷺ ഹസൻ (റ) ഹുസൈൻ (റ) എന്നിവരെ മന്ത്രിച്ചു കൊണ്ട് പറയുമായിരുന്നു: നിശ്ചയം നിങ്ങളുടെ രണ്ടുപേരുടെയും പിതാമഹൻ (ഇബ്രാഹിം നബി {അ}) ഇസ്മാഈൽ നബി (അ) യേയും ഇസ്ഹാഖ് നബി (അ) യേയും ഇത് കൊണ്ട് മന്ത്രിക്കുമായിരുന്നു "അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് എല്ലാ പിശാച്ചിൽ നിന്നും വിഷപ്പാമ്പിൽ നിന്നും, മോശമായി വന്നുചേരുന്ന കണ്ണേറിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: