Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, December 12, 2018

അറബി ഭാഷയിലെ നിത്യോപയോഗ വാക്കുകൾ അർത്ഥ സഹിതം

الوَظَائِفُ 
ജോലികൾ

١- سِمْسَارٌ :
ബ്രോക്കർ
٢- حَدَّادٌ :
കൊല്ലൻ
٣- جَزَّارٌ :
അറവുകാരൻ
٤- سَكَّافٌ
ചെരുപ്പുകുത്തി
٥- سَمَّاكٌ:
മുക്കുവൻ
٦- مُحَامٍ :
വക്കീൽ
٧- رَسَّامٌ:
ആർട്ടിസ്റ്റ്
٨- حَلاَّقٌ:
ബാർബർ
٩- طَيَّارٌ:
പൈലറ്റ്
١٠- خَيَّاطٌ:
ടൈലർ
١١- فَلَّاحٌ:
കർഷകൻ
١٢- كَهْرَبَائِيٌ:
ഇലക്ട്രീഷൻ

الأمَاكِنُ العَامَّةُ :
പൊതുസ്ഥലങ്ങൾ

١- مُسْتَشْفًى :
ആശുപത്രി
٢- فُنْدُقٌ :
ഹോട്ടൽ
٣-مَرْكَزُ الشُّرْطَةِ :
പോലീസ് സ്റ്റേഷൻ

٤- مَكْتَبُ البَرِيدِ:
പോസ്റ്റ് ഓഫീസ്
٥- مَحْكَمَةٌ:
കോടതി
٦- صَيْدَلِيَّةٌ :
ക്ലിനിക്
٧- مَوقِفُ البَاصِ:
ബസ്സ്റ്റോപ്പ്

٨- مَحَطَّةُ الحَافِلَةِ :
ബസ്സ് സ്റ്റാൻഡ്
٩- مَطَارٌ :
എയർ പോർട്ട്
١٠- مِينَاءٌ :
തുറമുഖം
١١- مَحَطَّةُ القِطَارِ :
റയിൽവേ സ്റ്റേഷൻ
١٢- سِجْنٌ :
ജയിൽ
الأَطْعِمَةُ (١)
ഭക്ഷണങ്ങൾ

١- رُزٌّ : ചോറ്
٢- رُزٌّ مُسَمَّنٌ :നെയ് ചോറ്
٣- رُزٌّ دَفِينٌ: ബിരിയാണി
٤- لَحْمٌ :മാംസം
٥-- كَعْكٌ: കേക്ക്
٦- سُكَّرٌ: പഞ്ചസാര
٧- خُبْزٌ: റൊട്ട്
٨- مَرَقَةٌ : കറി
٩- رَغِيفٌ: ചപ്പാത്ത
١٠- طُرْشِيٌّ: അച്ചാർ
١١- سَلَاطَةٌ :സലാഡ്
١٢- حَلْوَى: സ്വീറ്റ്
الأطعمة (٢)
ഭക്ഷണങ്ങൾ

١- سَمْنٌ: നെയ്യ്
٢- جُبْنٌ: ചീസ്
٣- عُجَّةٌ: ഓംലറ്റ്
٤-سَمَكٌ مَقْلِيٌّ: ഫ്രൈഡ് ഫിഷ്
٥- دَجَاجٌ مَشْوِيٌّ: റോസ്റ്റഡ് ചിക്കൻ
٦- بُوظَةٌ: ഐസ്ക്രീം
٧- مُرَبَّى: ജാം
٨- زُبْدَةٌ: ബട്ടർ
٩- كَبَابٌ: കബാബ്
١٠ -شَطِيرَةٌ: സാന്റ്വിച്ച്
١١- شَاوُرْمَة: ഷവർമ
١٢- فَرْفَرٌ: അവിൽ
المَشْرُوبَاتُ
പാനീയങ്ങൾ

١- مَاءُ الشُّرْبِ: കുടിവെള്ളം
٢- شَايٌ: ചായ
٣- قَهْوَةٌ: കോഫി
٤- حَلِيبٌ: പാൽ
٥- رَوْبٌ : തൈര്
٦- حَيْسٌ: പായസം
٧- عَصِيرٌ: ജ്യൂസ്
٨- حَسَاءٌ: സൂപ്പ്, കഞ്ഞി
٩- خَلٌّ: സുർക്ക
١٠- كَازُوزٌ: സോഡ
١١- عَسَلٌ: തേൻ
١٢- تَلْبِينَةٌ: തൽബീന
الفواكه (٢)
١- بَابَايَةٌ: പപ്പായ
٢- بُرْقُوقٌ: plum
٣- تِينٌ: അത്തിപ്പഴം
٤- نَارَجِيلٌ: തേങ്ങ
٥- سَفَرْجَلٌ: സഫർജൽ
٦- زَيْتُونٌ: ഒലീവ്
٧- نَبْقٌ: ഇലന്തപ്പഴം
٨- فَرَاوِلَةٌ:strawberry
٩- كَرَزٌ: ചെറീസ്
١٠- زَبِيبٌ: ഉണക്കമുന്തിരി
١١- سَفُوتَا: സപ്പോട്ട
١٢- عِنَبُ الثَّعْلَب: നെല്ലിക്ക
الخضروات (٢)
പച്ചക്കറികൾ (2)

١- قِثَّاءٌ: വെള്ളരി
٢- قَرْعٌ: ചുരങ്ങ
٣- بَقْلٌ : ചീര
٤- فُلْفُلٌ: മുളക്
٥- فُولٌ: ബീൻ സ്
٦- قُلْقَاسٌ :ചേമ്പ്
٧- يَقْطِينٌ :മത്തൻ
٨- ذُرَةٌ: ചോളം
٩- خَرْدَلٌ: കടുക്
١٠- كَمْأَةٌ: കൂൺ
١١- كَمُّونٌ :ജീരകം
١٢- تَمْرٌ هِنْدِيٌّ :വാളൻ പുളി
الفَوَاكِهُ :Fruits
1-تُفَّاحَةٌ: ആപ്പിൾ
2- لَيْمُونٌ : നാരങ്ങ
3- عِنَبٌ: മുന്തിരി
4- أنَانَاسٌ: പൈനാപ്പിൾ
5- بُرْتُقَالٌ:ഓറഞ്ച്
6- بِطِّيخٌ: തണ്ണിമത്തൻ
7- فَنَسٌ:ചക്ക
8- تَمْرٌ: കാരക്ക
9- مَوْزٌ: പഴം
10- أَنْبَجٌ -മാങ്ങ
11- رُمَّانٌ :ഉറുമാൻ പഴം
12- جُوَافَةٌ - പേരക്ക
الخَضَرَاوَاتُ
 Vegetables
 പച്ചക്കറികൾ

1- طَمَاطِمُ - തക്കാളി
2- جَزَرٌ - ക്യാരറ്റ്
3- عَدَسٌ - പയർ
4- بَاذِنْجَانٌ- വഴുതന
5- بَامِيَةٌ-വെണ്ട
6- خِيَارٌ - കക്കരി
7- قَرْنَبِيطٌ-കോളി ഫ്ളവർ
8- مَلْفُوفٌ- കേബേജ്
9- بَطَاطَا - ഉരുളക്കിഴങ്ങ്
10-بَصَلٌ- ഉള്ളി
11- شَمَنْدَرٌ- ബീട്ട് റൂട്ട്
12- زَنْجَبِيلٌ- ഇഞ്ചി
المَرَاكِبُ
വാഹനങ്ങൾ
Vehicles

١. سَيَّارَةٌ :കാർ
٢. شَاحِنَةٌ: ലോറി
٣. حَافِلَةٌ:ബസ്
٤. دَرَّاجَةٌ: സൈക്കിൾ
٥. دَرَّاجَةٌ نَارِيَّةٌ: ബൈക്ക്
٦. رِكْشَةٌ: ഓട്ടോറിക്ഷ
٧. جِيبٌ: ജീപ്പ്
٨. قِطَارٌ:തീവണ്ടി
٩. طَائِرَةٌ: വിമാനം
١٠. سَفِينَةٌ: കപ്പൽ
١١. زَوْرَقٌ: ബോട്ട്
١٢. قَارِبٌ: തോണി
أَجْزَاءُ الجِسْمِ
١-رَأْسٌ :തല
٢-وَجْهٌ: മുഖം
٣-بَطْنٌ: വയറ്
٤-لِسَانٌ: നാവ്
٥-أنْفٌ: മൂക്ക്
٦-عَيْنٌ: കണ്ണ്
٧-أُذُنٌ: ചെവി
٨-يَدٌ: കൈ
٩-رِجْلٌ: കാൽ
١٠-إِصْبَعٌ: വിരൽ
١١-سِنٌّ: പല്ല്
١٢-شَفَةٌ: ചുണ്ട്
الأقَارِبُ
ബന്ധുക്കൾ
relatives
١-أبٌ :ഉപ്പ

٢-أُمٌّ:ഉമ്മ
٣-جَدٌّ: ഉപ്പാപ്പ
٤-جَدَّةٌ: ഉമ്മാമ്മ
٥-اِبْنٌ: മകൻ
٦-بِنْتٌ: മകൾ
٧-أَخٌ: സഹോദരൻ
٨-أُخْتٌ: സഹോദരി
٩-عَمٌّ: പിതൃ സഹോദരൻ
١٠-عَمَّةٌ: പിതൃ സഹോദരി
١١-خَالٌ: മാതൃ സഹോദരൻ
١٢-خَالَةٌ: മാതൃ സഹോദരി
الألوان 
Colours
നിറങ്ങൾ

١-أَبْيَضُ-White-വെള്ള
٢- أسْوَدُ-Black - കറുപ്പ്
٣- أَحْمَرُ-Red -ചുവപ്പ്
٤- أَخْضَرُ-Green - പച്ച
٥- أَزْرَقُ -Blue - നീല
٦- أَصْفَرُ-Yellow - മഞ്ഞ
٧- أَسْمَرُ-Brown- തവിട്ട് നിറം
٨- رَمَادِيٌّ- Grey -ചാരനിറം
٩- وَرْدِيٌّ -Rose-റോസ്നിറം
١٠- زَعْفَرَان -Saffron - കാവി നിറം
١١- بُرْتُقَالِيٌ: -Orange - ഓറഞ്ച് നിറം
١٢- بَنَفْسَجِيٌّ-Violet-വയലറ്റ് നിറം
الملابس
വസ്ത്രങ്ങൾ

١. قَمِيصٌ: കുപ്പായം
٢. بَنْطَلُونٌ: പാന്റ്
٣. إِزَارٌ: തുണി
٤. جِلْبَابٌ:പർദ
٥. تَنُّورةٌ: പാവാട
٦. مِعْطَفٌ: കോട്ട്
٧. فُسْتَانٌ: മാക്സി
٨. تُبَّانٌ: ട്രൗസർ
٩. خِمَارٌ:മുഖമൊക്കന
١٠. نِقَابٌ: നിഖാബ്
١١. مَلْبَسٌ دَاخِلِيٌّ: ഇന്നർ
١٢. بِذْلَةٌ: യൂണിഫോം
കടപ്പാട്: എഴുതിയ വ്യക്തിയോട്

No comments: