┏══✿ഹദീസ് പാഠം 900✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 25
2 -1 -2018 ബുധൻ
وَعَنْ أَبِي خِرَاشٍ السُّلَمِيِّ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ رَسُولَ اللهِ ﷺ يَقُولُ : مَنْ هَجَرَ أَخَاهُ سَنَةً فَهُوَ كَسَفْكِ دَمِهِ (رواه أبو داود)
✿═══════════════✿
അബൂ ഖിറാഷിസ്സുലമി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി മഹാൻ കേട്ടു: ആരെങ്കിലും തന്റെ സഹോദരനെ ഒരുവർഷം വെടിഞ്ഞ് നിൽക്കൽ അവന്റെ രക്തം ചിന്തുന്നതിന് സമാനമാണ് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment