Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, January 3, 2019

ഹദീസ് പാഠം 901

┏══✿ഹദീസ് പാഠം 901✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 26
            3 -1 -2018 വ്യാഴം
وَعَنْ عَبْدِ اللهِ بْنُ عَامِرِ بْنِ رَبِيعَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ عَائِشَةَ رَضِيَ اللهُ عَنْهَا تَقُولُ : كَانَ النَّبِيُّ ﷺ سَهِرَ ، فَلَمَّا قَدِمَ الْمَدِينَةَ قَالَ : لَيْتَ رَجُلًا مِنْ أَصْحَابِي صَالِحًا يَحْرُسُنِي اللَّيْلَةَ إِذْ سَمِعْنَا صَوْتَ سِلَاحٍ ، فَقَالَ : مَنْ هَذَا ؟ فَقَالَ : أَنَا سَعْدُ بْنُ أَبِي وَقَّاصٍ، جِئْتُ لِأَحْرُسَكَ. وَنَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (رواه البخاري)
✿═══════════════✿
അബ്ദുല്ല ബിൻ ആമിർ ബിൻ റബീഅ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ആയിഷ ബീവി (റ) പറയുന്നതായി ഞാൻ കേട്ടു: തിരു നബി ﷺ ഒരിക്കൽ ഉറക്കമൊഴിച്ച് മദീനയിൽ ചെന്നപ്പോൾ അവിടുന്ന് പറഞ്ഞു: ഇന്നത്തെ രാത്രിയിൽ എനിക്ക് കാവൽ നിൽക്കാൻ   എന്റെ അനുചരന്മാരിൽ നിന്ന് ഒരു സച്ചരിതൻ ഉണ്ടായിരുന്നെങ്കിൽ അന്നേരം ഞങ്ങൾ ആയുധത്തിന്റെ ശബ്ദം കേട്ടു, തിരു നബി ﷺ ആരാഞ്ഞു: ആരാണ് ഇത്? അന്നേരം പറഞ്ഞു: സഅ്ദ് ബ്ൻ അബീ വഖാസ് ആണ് ഞാൻ, ഞാൻ അങ്ങേക്ക് കാവലിരിക്കാൻ വന്നതാണ്, (അന്നേരം)തിരു നബി ﷺ ഉറങ്ങുകയും ചെയ്തു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: