Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 5, 2019

ഹദീസ് പാഠം 903

┏══✿ഹദീസ് പാഠം 903✿══┓
        ■══✿ <﷽> ✿══■
    1440 - റബീഉൽ ആഖിർ - 28
            5 -1 -2018 ശനി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا : تَهَجَّدَ النَّبِيُّ ﷺ فِي بَيْتِي ، فَسَمِعَ صَوْتَ عَبَّادٍ يُصَلِّي فِي الْمَسْجِدِ ، فَقَالَ : يَا عَائِشَةُ، أَصَوْتُ عَبَّادٍ هَذَا ؟ قُلْتُ : نَعَمْ. قَالَ : اللَّهُمَّ ارْحَمْ عَبَّادًا (رواه البخاري)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: തിരു നബി ﷺ എന്റെ വീട്ടിൽ തഹജ്ജുദ് നിസ്കാരം നിർവഹിച്ചപ്പോൾ അബ്ബാദ് (റ) പള്ളിയിൽ നിസ്കരിക്കുകയായിരുന്നു, അപ്പോൾ തിരു നബി ﷺ ചോദിച്ചു: ഓ ആയിഷ, അബ്ബാദിൻറെ ശബ്ദമാണോ ഇത്? ഞാൻ പറഞ്ഞു: അതെ. തിരു നബി ﷺ പറഞ്ഞു: അല്ലാഹുവേ നീ അബ്ബാദിന് കരുണ ചൊരിയണേ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


Please Follow my Facebook Page
            IslamicMedia Channel
            https://goo.gl/T2AStq

No comments: