┏══✿ഹദീസ് പാഠം 902✿══┓
■══✿ <﷽> ✿══■
1440 - റബീഉൽ ആഖിർ - 27
4 -1 -2018 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا، قَالَ : وُجِدَتِ امْرَأَةٌ مَقْتُولَةً فِي بَعْضِ مَغَازِي رَسُولِ اللهِ ﷺ فَنَهَى رَسُولُ اللهِ ﷺ عَنْ قَتْلِ النِّسَاءِ وَالصِّبْيَانِ ( متفق عليه)
✿═══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ യുദ്ധങ്ങളിൽ നിന്ന് ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപ്പെട്ടത്തായി എത്തിക്കപ്പെട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ സ്താരീകളേയും കുട്ടികളേയും (യുദ്ധത്തിൽ) വധിക്കുന്നതിനെ നിരോധിച്ചു (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Follow my Facebook Page
IslamicMedia Channel
No comments:
Post a Comment