┏══✿ഹദീസ് പാഠം 909✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 5
11 -1 -2018 വെള്ളി
وَعَنْ أَنَسَ بْنَ مَالِكٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ : لَرَوْحَةٌ فِي سَبِيلِ اللهِ أَوْ غَدْوَةٌ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ، وَلَقَابُ قَوْسِ أَحَدِكُمْ مِنَ الْجَنَّةِ أَوْ مَوْضِعُ قِيدٍ - يَعْنِي سَوْطَهُ - خَيْرٌ مِنَ الدُّنْيَا وَمَا فِيهَا، وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الْأَرْضِ لَأَضَاءَتْ مَا بَيْنَهُمَا وَلَمَلَأَتْهُ رِيحًا، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا (رواه البخاري)
✿═══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ ഉള്ള സഞ്ചാരം (യുദ്ധത്തിന് വേണ്ടി) ഐഹിക ലോകവും അതിലുള്ള സകലതും ലഭിക്കുന്നതിനെക്കാൾ മഹത്വമേറിയതാണ്, സ്വർഗ്ഗത്തിൽ നിങ്ങൾക്കുള്ള അമ്പിന്റെ തെല്ല് അല്ലെങ്കിൽ അതിൻറെ ഒരു ചാണ് ഐഹിക ലോകവും അതിലുള്ള സകലതിനെക്കാളും മഹത്വമുള്ളതാണ്, സ്വർഗ്ഗത്തിലെ ഒരു സ്ത്രീ (ഹൂറുൽ ഈൻ) ഭൂമിയിയിലേക്ക് വെളിവായാൽ ആകാശ ഭൂമിയുടെ ഇടയിലുള്ള എല്ലാം പ്രകാശിക്കും, അവിടെ സുഗന്ധപൂരിതമാകും, അവരുടെ (ഹൂറികൾ) തലയിലെ നിഖാബിൻറെ അര ഭാഗം ഐഹിക ലോകവും അതിലുള്ള സകലതും ലഭിക്കുന്നതിനെക്കാൾ മഹത്വമേറിയതാണ് (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
No comments:
Post a Comment