┏══✿ഹദീസ് പാഠം 910✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 6
12 -1 -2018 ശനി
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا قَالَ : كَانَ عَلَى ثَقَلِ النَّبِيِّ ﷺ رَجُلٌ يُقَالُ لَهُ : كِرْكِرَةُ فَمَاتَ ، فَقَالَ رَسُولُ اللهِ ﷺ : هُوَ فِي النَّارِ فَذَهَبُوا يَنْظُرُونَ إِلَيْهِ فَوَجَدُوا عَبَاءَةً قَدْ غَلَّهَا (رواه البخاري)
✿═══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യുടെ യാത്രാ സാമഗ്രികളുടെ കൂട്ടത്തിൽ "കിർകിറഃ" എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു അങ്ങനെ അദ്ദേഹം മരണപ്പെട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അദ്ദേഹം നരകത്തിലാണ് അങ്ങനെ അവർ (തിരു നബി ﷺ യുടെ അനുചരന്മാർ) അദ്ദേഹത്തെ നോക്കാൻ പോയപ്പോൾ അദ്ദേഹം അപഹരിച്ചെടുത്ത ഒരു പുതപ്പ് അവർ കണ്ടെടുത്തു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment