Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 13, 2019

ഹദീസ് പാഠം 911

┏══✿ഹദീസ് പാഠം 911✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 7
            13 -1 -2018 ഞായർ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ رَجُلًا لَزِمَ غَرِيمًا لَهُ بِعَشَرَةِ دَنَانِيرَ ، فَقَالَ : وَاللهِ لَا أُفَارِقُكَ حَتَّى تَقْضِيَنِي ، أَوْ تَأْتِيَنِي بِحَمِيلٍ فَتَحَمَّلَ بِهَا النَّبِيُّ ﷺ فَأَتَاهُ بِقَدْرِ مَا وَعَدَهُ ، فَقَالَ لَهُ النَّبِيُّ ﷺ  : مِنْ أَيْنَ أَصَبْتَ هَذَا الذَّهَبَ ؟ قَالَ : مِنْ مَعْدِنٍ قَالَ : لَا حَاجَةَ لَنَا فِيهَا ، وَلَيْسَ فِيهَا خَيْرٌ فَقَضَاهَا عَنْهُ رَسُولُ اللهِ ﷺ (رواه أبو داود)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ താൻ പത്ത് ദീനാർ കടം കൊടുത്ത വ്യക്തിയുടെ കൂടെ കൂടി കൊണ്ട് പറഞ്ഞു: "നീ എന്റെ കടം വീട്ടുന്നത് വരെ അല്ലെങ്കിൽ ഒരു ജാമ്യക്കാരനെ കൊണ്ട് വരുന്നത് വരെ നിന്നെ ഞാൻ വിടില്ല"  അങ്ങനെ തിരു നബി ﷺ ജാമ്യം ഏറ്റെടുത്തു, അദ്ദേഹം വാഗ്ദത്തം ചെയ്ത അളവ് കൊണ്ട് വന്നപ്പോൾ തിരു നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: ഈ സ്വർണം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി? അദ്ദേഹം പറഞ്ഞു: ഖനനം ചെയ്യുന്നിടത്ത് നിന്ന് കിട്ടി. തിരു നബി ﷺ പറഞ്ഞു: അത് നമുക്ക് ആവശ്യമില്ല, അതിൽ നന്മയില്ല അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ആ കടം വീട്ടി കൊടുത്തു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: