Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, January 22, 2019

ഹദീസ് പാഠം 919

┏══✿ഹദീസ് പാഠം 919✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 15
            21 -1 -2018 തിങ്കൾ
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ  قَالَ : قَالَ رَسُولُ اللهِ ﷺ : إِيَّاكُمْ وَالتَّعْرِيسَ عَلَى جَوَادِّ الطَّرِيقِ ، وَالصَّلَاةَ عَلَيْهَا ؛ فَإِنَّهَا مَأْوَى الْحَيَّاتِ وَالسِّبَاعِ ، وَقَضَاءَ الْحَاجَةِ عَلَيْهَا ؛ فَإِنَّهَا مِنَ الْمَلَاعِنِ (رواه ابن ماجة)
✿═══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ രാത്രിയിൽ വിശ്രമത്തിന് വേണ്ടി പ്രധാന വഴികളിൽ/ വഴികൾ ഒരുമിക്കുന്ന ഇടങ്ങളിൽ രാത്രി താമസിക്കുന്നതിനേയും അവിടെ വെച്ച് നിസ്കരിക്കുന്നതിനേയും സൂക്ഷിക്കുക, കാരണം നിശ്ചയം അത് പാമ്പുകളുടേയും ഹിംസ്രജന്തുക്കളുടേയും താവളമാണ്, അവിടെ മലമൂത്ര വിസർജനവും ചെയ്യരുത്; കാരണം അത് മറ്റുള്ളവരുടെ ശാപവാക്കുകൾ ഏൽക്കാൻ ഇടയുള്ള സ്ഥലമാണ് (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: