┏══✿ഹദീസ് പാഠം 918✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 14
20 -1 -2018 ഞായർ
وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، قَالَ النَّبِيُّ ﷺ : إِذَا كُنْتُمْ ثَلَاثَةً، فَلَا يَتَنَاجَى رَجُلَانِ دُونَ الْآخَرِ حَتَّى تَخْتَلِطُوا بِالنَّاسِ ؛ أَجْلَ أَنْ يُحْزِنَهُ (رواه البخاري)
✿═══════════════✿
അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മൂന്ന് പേരുണ്ടെങ്കിൽ മറ്റു ജനങ്ങളുമായി ഇടകലരും വരെ മൂന്നാമനെ കൂടാതെ രണ്ട് പേര് പരസ്പരം അടക്കം പറയരുത് കാരണം നിശ്ചയം അത് അവനെ ദുഃഖിപ്പിക്കും (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment