Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 26, 2019

ഹദീസ് പാഠം 924

┏══✿ഹദീസ് പാഠം 924✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 20
            26 -1 -2018 ശനി
وَعَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِيَ اللهُ عَنْهَا أَنَّهَا كَانَتْ إِذَا أُتِيَتْ بِثَرِيدٍ أَمَرَتْ بِهِ فَغُطِّيَ حَتَّى يَذْهَبَ فَوْرُهُ وَدُخَانُهُ، وَتَقُولُ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : هُوَ أَعْظَمُ لِلْبَرَكَةِ (رواه الدارمي)
✿═══════════════✿
അസ്മാഅ് ബിൻതി അബീ ബക്ർ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതിയുടെ അടുത്ത് സരീദ് (ഒരു ഭക്ഷണ ഇനം) ആരെങ്കിലും കൊണ്ട് വന്നാൽ അതിന്റെ ചൂടും ആവിയും നീങ്ങും വരെ അതിനെ മൂടി വെക്കാൻ കൽപ്പിക്കുമായിരുന്നു, മഹതി പറയുമായിരുന്നു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അത് (തണുപ്പിച്ച ശേഷം ഭക്ഷിക്കൽ) കൂടുതൽ ബറകത്ത് ഉള്ളതാണ് (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: