Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 2, 2019

ഹദീസ് പാഠം 929

┏══✿ഹദീസ് പാഠം 929✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഊല - 25
            31 -1 -2019 വ്യാഴം
وَعَنْ زَهْدَمٍ الْجَرْمِيِّ رَضِيَ اللهُ عَنْهُ قَالَ : دَخَلْتُ عَلَى أَبِي مُوسَى رَضِيَ اللهُ عَنْهُ وَهُوَ يَأْكُلُ دَجَاجَةً ، فَقَالَ : ادْنُ فَكُلْ ، فَإِنِّي رَأَيْتُ رَسُولَ اللهِ ﷺ يَأْكُلُهُ (رواه الترمذي)
✿═══════════════✿
സഹ്ദം അൽ ജർമി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അബൂ മൂസാ (റ) യുടെ അരികിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം കോഴി ഇറച്ചി ഭക്ഷിക്കുകയായിരുന്നു അപ്പോൾ മഹാൻ പറഞ്ഞു: ഇങ്ങോട്ട് അടുത്ത് വന്ന് ഭക്ഷിക്കൂ, കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഇത് (കോഴിയിറച്ചി) ഭക്ഷിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: