┏══✿ഹദീസ് പാഠം 930✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഊല - 26
1 -2 -2019 വെള്ളി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : إِنْ كَانَ رَسُولُ اللهِ ﷺ لَيُحِبُّ التَّيَمُّنَ فِي طُهُورِهِ إِذَا تَطَهَّرَ ، وَفِي تَرَجُّلِهِ إِذَا تَرَجَّلَ ، وَفِي انْتِعَالِهِ إِذَا انْتَعَلَ(رواه مسلم)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ശുദ്ധി വരുത്തുമ്പോഴും, മുടി ചീകുമ്പോഴും, ചെരുപ്പ് ധരിക്കുമ്പോഴും വലതിനെ മുന്തിക്കാൻ ഇഷ്ടപ്പെട്ടിരുന്നു (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment