┏══✿ഹദീസ് പാഠം 945✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 11
16 -2 -2019 ശനി
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ يَرْفَعُهُ ، قَالَ : ثَلَاثَةٌ يُحِبُّهُمُ اللهُ : رَجُلٌ قَامَ مِنَ اللَّيْلِ يَتْلُو كِتَابَ اللهِ وَرَجُلٌ تَصَدَّقَ صَدَقَةً بِيَمِينِهِ يُخْفِيهَا - أُرَاهُ قَالَ : مِنْ شِمَالِهِ - وَرَجُلٌ كَانَ فِي سَرِيَّةٍ، فَانْهَزَمَ أَصْحَابُهُ، فَاسْتَقْبَلَ الْعَدُوَّ (رواه الترمذي)
✿══════════════✿
അബ്ദുല്ല ബിൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗത്തെ അല്ലാഹു ഇഷ്ടപ്പെടുന്നു; അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥം (ഖുർആൻ) പാരായണം ചെയ്ത് കൊണ്ട് രാത്രി നിസ്കരിക്കുന്നവൻ, വലത് കൈ നൽകുന്നത് ഇടത് കൈയ്യിനെ തൊട്ട് മറച്ച നിലയിൽ (രഹസ്യമായി) ദാനധർമ്മം ചെയ്യുന്നവൻ, യുദ്ധ സംഘത്തിൽ യാത്ര തിരിക്കുകയും തന്റെ സൈന്യം തോറ്റോടുമ്പോൾ ശത്രുവിന്റെ മുമ്പിലേക്ക് മുന്നിട്ട് പൊരുതുന്നവൻ(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment