Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 22, 2019

ഹദീസ് പാഠം 951

┏══✿ഹദീസ് പാഠം 951✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 17
            22 -2 -2019 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ :  مَا تَرَكْتُ اسْتِلَامَ الْحَجَرِ فِي رَخَاءٍ وَلَا شِدَّةٍ مُنْذُ رَأَيْتُ رَسُولَ اللهِ ﷺ يَسْتَلِمُهُ (رواه النسائي)
✿══════════════✿
 ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: തിരു നബി ﷺ യെ ഹജറുൽ അസ്‌വദ് ചുമ്പിക്കുന്നതായി ഞാൻ കണ്ടത് മുതൽ ക്ഷേമ സമയത്തും ക്ഷാമ സമയത്തൊന്നും തന്നെ ഞാൻ അത് (ഹജറുൽ അസ്‌വദ് ചുമ്പിക്കൽ) ഉപേക്ഷിച്ചിട്ടില്ല (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in


                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: