┏══✿ഹദീസ് പാഠം 956✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 22
27 -2 -2019 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : مَا أُحِبُّ أَنَّ عِنْدِي أُحُدًا ذَهَبًا يَأْتِي عَلَيَّ ثَالِثَةٌ وَعِنْدِي مِنْهُ شَيْءٌ ، إِلَّا شَيْءٌ أَرْصُدُهُ فِي قَضَاءِ دَيْنٍ يَكُونُ عَلَيَّ(رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: എന്റെ കയ്യിൽ ഉഹ്ദ് പർവ്വതത്തോളം സ്വർണ്ണമുണ്ടാവുകയും അതിൽ നിന്ന് എന്റെ മേൽ നിർബന്ധമായിരിക്കുന്ന കടം വീട്ടിനാവശ്യമായ ഒരു സംഖ്യ ഒഴിച്ച് ബാക്കിയുള്ളത് എന്റെ അടുക്കൽ മൂന്ന് ദിവസത്തിലധികം ഉണ്ടായിരിക്കൽ ഞാൻ ഇഷ്ടപ്പെടുന്നില്ല(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment