Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 5, 2019

ഹദീസ് പാഠം 962

┏══✿ഹദീസ് പാഠം 962✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 28
            5 -3 -2019 ചൊവ്വ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ ، ثُمَّ يَبْعَثُ سَرَايَاهُ فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً ، يَجِيءُ أَحَدُهُمْ فَيَقُولُ : فَعَلْتُ كَذَا وَكَذَا ، فَيَقُولُ : مَا صَنَعْتَ شَيْئًاقَالَ : وَيَجِيءُ أَحَدُهُمْ ، فَيَقُولُ : مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ أَهْلِهِ قَالَ : فَيُدْنِيهِ مِنْهُ - أَوْ قَالَ : فَيَلْتَزِمُهُ - وَيَقُولُ : نِعْمَ أَنْتَ أَنْتَ (رواه أحمد)
✿══════════════✿
 ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇബ്‌ലീസ് തന്റെ സിംഹാസനം വെള്ളത്തിന്റെ മുകളിൽ വെക്കും ശേഷം തന്റെ സംഘത്തെ (ഓരോ ഇടങ്ങളിലേക്ക്) പറഞ്ഞു വിടും, അവനോട് ഏറ്റവും അടുത്ത സ്ഥാനമുള്ളവനായിരിക്കും അവരിൽ ഏറ്റവും വലിയ കുഴപ്പക്കാരൻ, ഒരാൾ വന്ന് പറയും: ഞാൻ ഇന്നതൊക്കെ ചെയ്തിട്ടുണ്ട്. അപ്പോൾ ഇബ്‌ലീസ് പറയും (അവൻ ചെയ്ത പ്രവർത്തനത്തെ ചെറുതാക്കി കൊണ്ട്): നീ ഒന്നും തന്നെ ചെയ്തിട്ടില്ല തിരു നബി ﷺ പറയുന്നു: അവരിൽ നിന്ന് മറ്റൊരാൾ വന്ന് പറയും: ഞാൻ അവന്റെയും അവന്റെ ഭാര്യയുടെയും ഇടയിൽ അകൽച്ച സൺഷ്ടിക്കുന്നത് വരെ ഞാൻ അവരെ വിട്ടിട്ടില്ല (അവർക്കിടയിൽ അകൽച്ച സൺഷ്ടിച്ചു) അന്നേരം അവനെ തന്നോട് ചേർത്ത് വെക്കും/ അവനെ തന്റെ സ്വന്തക്കാരനാക്കും അവൻ പറയും: നീയാണ് നല്ലവൻ,നീ തന്നെയാണ് നല്ലവൻ (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: